യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്
യുവര്‍ അറ്റന്‍ഷന്‍ പ്ലീസ് തിരുവനന്ത പുരത്തുനിന്നും കോട്ടയം വഴി ഷോര്‍ണൂര്‍ വരെ പോകുന്ന 6987 ആം നമ്പര്‍ വേണാട് എക്സ്പ്രസ്സ് മുപ്പതു മിനിട്ട് വൈകിയോടുന്നു പ്ലാട്ഫോമിലെ ടി വി യിലേക്ക് തുറന്നു വച്ചെന്‍ മിഴികള്‍ താത്കാലികമായി പിന്‍വലിച്ചു കടന്നു വന്ന ശബ്ദത്തെ ചെവിയിലെക്കാവാഹിച്ചു .........
ഇന്നും ലേറ്റ് മാര്‍ക്ക് ..........സുനിശ്ചിതം
ഇപ്പോള്‍ തന്നെ അഞ്ചു ലീവായി ഇന്നും കൂടി ആയാല്‍ .............?
മാസം അവസാനം എന്നി ണ്ണി വെടിക്കുന്ന രൂപയില്‍ കുറവ് ജീവിതത്തിലുണ്ടാക്കുന്ന വിഷമങ്ങള്‍ ആലോചിച്ചു ഇരിക്കെ വീണ്ടും ആ ശബ്ദം ചെവിയില്‍ മുഴങ്ങി
...................
വഴി പോകുന്ന ..........................ഒരു മണിക്കൂര്‍ വൈകിയോടുന്നു യാത്രക്കാര്‍ക്ക് ബുദ്ധി മുട്ടുണ്ടാ യതി ല്‍ ഖേദിക്കുന്നു ............
ലീവ് വിളിച്ചു പറഞ്ഞിട്ട് തിരിച്ചു നടക്കുമ്പോള്‍
പിറകില്‍ വീണ്ടും ആ ശബദം മുഴങ്ങി ............
No comments:
Post a Comment